Pump owners strike in delhi due to fuel price hike
ഇന്ധന നികുതിയിൽ ദില്ലി സർക്കാര്‍ ഇളവ് നൽകാത്തതിൽ പ്രതിഷേധിച്ച് ദില്ലിയിൽ ഇന്ന് പമ്പുടമകളുടെ സമരം. രാജ്യതലസ്ഥാനത്തെ 400ഓളം പമ്പുകൾ ഇന്ന് പ്രവർത്തിക്കില്ല. തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ 23 മണിക്കൂറാണ് സമരം.
#PetrolPump